Friday, September 20, 2024

എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദി ആർ.പി.എം.എം യു.പി സ്കൂൾ ശുചീകരിച്ചു

ചാവക്കാട്: നെഹ്റു യുവജന കേന്ദ്രയുടെ ശുചിത്വ ഭാരതം പരിപാടിയുമായി ഭാഗമായി എടക്കഴിയൂർ നെരൂദ കലാ സാംസ്‌കാരിക വേദി ആർ.പി.എം.എം യു.പി സ്കൂളിലെ ക്ലാസ്സ് മുറികളും പരിസരവും ശുചീകരിച്ചു. പുന്നയൂർ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ എ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ഷമീം, സക്കരിയ ഷാഫി, സുഹൈൽ, ഹാഷിം, ആരിഫ്, ചാൾസൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments