പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണറിനു സമീപം തേച്ചം പുരക്കൽ ഖാലിദ് മകൻ ഫൈസൽ (44) നിര്യാതനായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട ബ്ലോക്ക് പഞ്ചായത്ത് അണ്ടത്തോട് ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
മന്ദലാംകുന്ന് കിണറിനു സമീപം തേച്ചം പുരക്കൽ ഖാലിദ് മകൻ ഫൈസൽ നിര്യാതനായി
RELATED ARTICLES

