Thursday, April 3, 2025

തൃശൂർ ജില്ലയിൽ വാക്സിൻ സ്റ്റോക്ക് തീർന്നു: നാളെ മുതൽ വാക്സിനേഷൻ ഉണ്ടാവില്ലെന്ന് ഡി.എം.ഒ; വാക്സിൻ എത്തിയാൽ അറിയിക്കുമെന്ന് അറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ്-19 വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുകയില്ല. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ ഇത് ഒരു അറിയിപ്പായി കണക്കാക്കണം. ഇവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments