Thursday, September 19, 2024

ലക്ഷ്യം ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം: എൻ.കെ അക്ബർ എം.എൽ.എ

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രവർത്തനമായിരിക്കും നടത്തുകയെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. ചാവക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments