Friday, September 20, 2024

മുനക്കക്കടവ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചാവക്കാട്: കടപ്പുറം മുനക്കക്കടവ് സ്വദേശി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മുനക്കകടവിന് തെക്ക് വശം താമസിക്കുന്ന പരേതനായ പൊന്നാക്കാരൻ കുഞ്ഞലീം മകൻ ഷാഹുൽ ഹമീദാണ് മരിച്ചത്.
മാതാവ്: പരേതയായ നഫീസ.
സഹോദരങ്ങൾ: ബക്കർ, മുഹമ്മദലി, ബദറു, ബഷീർ, കബീർ, നസീർ, അലീമ, സുഹറ, നസീറ, പരേതയായ കദീജ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments