Friday, September 20, 2024

അണ്ടത്തോട് ചന്ദനക്കുടം നേർച്ച ഏപ്രിൽ10 ശനിയാഴ്ച നടക്കും

പുന്നയൂർക്കുളം: അണ്ടത്തോട് ദർഗാ ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്ന അശൈഖ് ഹയാത്തുൽ ഔലിയായുടെ ദർഗയിൽ വർഷംതോറും നടത്തി വരാറുള്ള ചന്ദനക്കുടം കൊടികുത്ത് കാഴ്ച നേർച്ച ഈ വർഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ഏപ്രിൽ 10-ാം തിയ്യതി ശനിയാഴ്ച നടത്തപ്പെടുമെന്ന് നേർച്ച കമ്മിറ്റി ചെയർമാൻ ചാലിൽ ഇസ്ഹാക്ക് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments