Friday, September 20, 2024

ചാവക്കാട് ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്ക് കിഴക്ക് വീടിനുള്ളിൽ ഒന്നര വയസുള്ള കുഞ്ഞും അമ്മയും മരിച്ച നിലയിൽ

ചാവക്കാട് : ചാവക്കാട് ഇരട്ടപ്പുഴയില്‍ അമ്മയും മകളെയും വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണവാട്ടിപാലത്തിനടുത്ത് ചക്കാണ്ടന്‍ അരുണ്‍ലാല്‍ ഭാര്യ ജിഷ (23),ഒന്നരവയസ്സുള്ള മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments