Friday, September 20, 2024

സി.പി.എം അംഗം ഷീജാ പ്രശാന്ത് ചാവക്കാട് നഗരസഭ ചെയര്‍പേഴ്സൺ

ചാവക്കാട്: ചാവക്കാട് നഗരസഭ ചെയര്‍പേഴ്സനായി എൽ.ഡി.എഫിലെ സി.പി.എം അംഗം ഷീജാ പ്രശാന്തിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ കോൺഗ്രസ് അംഗം ഷാഹിദാ മുഹമ്മദ് ആയിരുന്നു എതിരാളി. ഷീജാ പ്രശാന്തിന് – വോട്ടും ഷാഹിദാ മുഹമ്മദിന് – വോട്ടും ലഭിച്ചു. അഡ്വ. മുഹമ്മദ് അൻവറാണ് ഷീജാ പ്രശാന്തിന്റെ പേര് നിർദേശിച്ചത്. പി.കെ രാധാകൃഷ്ണൻ പിന്താങ്ങി. ജോയ്സിയാണ് ഷാഹിദാ മുഹമ്മദിന്റെ പേര് നിർദ്ദേശിച്ചത്. ബേബി ഫ്രാൻസിസ് പിന്താങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments