Friday, September 20, 2024

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിന് പത്രിക നൽകാൻ പി.പി.ഇ കിറ്റ് ധരിച്ച് സ്ഥാനാർത്ഥിയെത്തി

ചാവക്കാട്: കോവിഡ് കാലത്തെ തിരഞ്ഞെടുപ്പിന് പത്രിക നൽകാൻ സ്ഥാനാർത്ഥിയെത്തിയത് പി.പി.ഇ കിറ്റ് ധരിച്ച്. ചാവക്കാട് നഗരസഭ 13ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷാഹിന സലീമാണ് പി.പി.ഇ കിറ്റ് ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാൻ ചാവക്കാട് നഗരസഭയിലെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments