Friday, September 20, 2024

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

കൊച്ചി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലെന്ന് സൂചന. പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments