Friday, September 20, 2024

ചാവക്കാട് നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; 27 സീറ്റുകളിൽ സി.പി.എമ്മും അഞ്ച് സീറ്റുകളിൽ സി.പി.ഐയും മത്സരിക്കും

ചാവക്കാട്: ചാവക്കാട് നഗരസഭയിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 32 സീറ്റുകളിൽ 27 സീറ്റുകളിൽ സി.പി.എമ്മും അഞ്ചു സീറ്റുകളിൽ സി.പി.ഐയും മത്സരിക്കും. നഗരസഭാ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ 31-ാം വാർഡിൽ ജനവിധി തേടുന്നുണ്ട്. കൂടാതെ കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന അക്ബർ കോനോത്തിനും സ്ഥാനാർഥി പട്ടികയിൽ ഇടം ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments