Friday, September 20, 2024

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. 37 പേരും കടപ്പുറം പഞ്ചായത്ത് സ്വദേശികളാണ്.

വാർഡ് 2-2
വാർഡ് 4-1
വാർഡ് 6-2
വാർഡ് 7-11
വാർഡ് 8-2
വാർഡ് 11-2
വാർഡ് 13-2
വാർഡ് 14-2
വാർഡ് 15-6
വാർഡ് 16-7

RELATED ARTICLES
- Advertisment -

Most Popular

Recent Comments