ഖബറടക്കം തിങ്കളാഴ്ച 12 ന് ചമ്മന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പുന്നയൂർകുളം: ചമ്മന്നൂർ എൽ.പി സ്കൂൾ റോഡിൽ പരേതനായ നരിയംപുള്ളി മുഹമ്മദിൻ്റെ മകൻ എട്ടാന്തറയിൽ യൂസഫ് (72) നിര്യാതനായി.
ചമ്മന്നൂർ മഹല്ല് കമ്മറ്റി മെമ്പർ, പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഷജീബ്, ഫാസിൽ, ഷജീന.
ഷഹീന. മക്കൾ: റിനു, സഫ്ന, മൻസൂർ, ഷാഹുൽ.