Saturday, April 11, 2026

കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കടപ്പുറം തൊട്ടാപ്പ് പുത്തൻപുരയിൽ വീട്ടിൽ  മുഹമ്മദി(55)നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെടെയായിരുന്നു അപകടം.പരിക്കേറ്റയാളെ അഞ്ചങ്ങാടി പി എം മൊയ്തീൻ ഷാ മെമ്മോറിയൽ ആംബുലൻസ് സർവീസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മുതുവുട്ടൂർ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments