Friday, September 20, 2024

ഉത്തർപ്രദേശിലെ പീഢനം: പാലുവായിൽ എസ്.എസ്.എഫ് പ്രവർത്തകർ മൂന്നാൾ പ്രകടനം നടത്തി

ചാവക്കാട്: ഉത്തർപ്രദേശിലെ ഹഥ്റസ് പീഢനത്തിൽ പ്രതിഷേധിച്ച് എസ്.എസ്.എഫ് പ്രവർത്തകർ മൂന്നാൾ പ്രകടനം നടത്തി. പാലുവായ് യൂണിറ്റിൽ നടത്തിയ പ്രകടനത്തിന് യൂണിറ്റ് പ്രസിഡണ്ട് ദിൽഷാദ് സെക്രട്ടറിമാരായ മുഹ്‌സിൻ , ദാനി ഹാഷിം എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments