Friday, July 10, 2026

സി.പി.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് വധം: മുഖ്യപ്രതി നന്ദനൻ പിടിയിൽ

കുന്നംകുളം: സി.പി.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതക കേസില്‍ മുഖ്യപ്രതി തറയില്‍ വീട്ടില്‍ നന്ദനന്‍(48) പിടിയില്‍. തൃശ്ശൂരിലെ ഒളി സങ്കേതത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നന്ദനന്റെ പോര്‍ക്കുളത്തെ ഭാര്യ വീട്ടില്‍ പോലീസ് രാവിലെ റെയ്ഡ് നടത്തിയിരുന്നു. എരുമപ്പെട്ടി എസ്.ഐ അബ്ദുള്‍ ഹക്കീമിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നന്ദനന്റെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments