Friday, November 22, 2024

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 25 പേർ കടപ്പുറം പഞ്ചായത്ത് സ്വദേശികളും രണ്ടുപേർ ഒരുമനയൂർ പഞ്ചായത്ത് സ്വദേശികളും ഒരാൾ ഗുരുവായൂർ നഗരസഭ പരിധിയിൽ പെട്ടയാളുമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ശ്രീകല അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments