Friday, September 20, 2024

കടപ്പുറം പഞ്ചായത്തിൽ പ്രസിഡന്റിന് പിന്നാലെ മെമ്പർക്കും കോവിഡ്; ഇന്ന് 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ പ്രസിഡന്റിന് പിന്നാലെ ഒരു മെമ്പർക്കും കോവിഡ്. ഇന്ന് 23 പേർക്ക് സ്ഥിരീകരിച്ചു. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
163 പേർക്കാണ് ഇന്ന് പരിശോധന നടത്തിയത്. നിലവിൽ കടപ്പുറം പഞ്ചായത്തിലെ നാല് വാർഡുകൾ കണ്ടയിൻമെന്റ് സോണുകളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments