Friday, September 20, 2024

സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ചാവക്കാട് ഏനാമാവ് റോഡിലെ എം.കെ. സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയയാൾ കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് പാലയൂർ സ്വദേശി പണിക്കവീട്ടിൽ മുസ്തഫ (48)യാണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.45 ഓടെയായിരുന്നു സംഭവം. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ കോട്ടപ്പുറം ലാസിയോ ആംബുലൻസിൽ ചാവക്കാട് ഗവ:താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments