Friday, September 20, 2024

കടപ്പുറം പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് പ്രസിഡന്റ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments