Friday, September 20, 2024

എടക്കഴിയൂർ അതിർത്തിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചു സൈക്കിൾ യാത്രികന് പരിക്ക്

ചാവക്കാട്: എടക്കഴിയൂർ അതിർത്തിയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചു സൈക്കിൾ യാത്രിയന് പരിക്ക്. തിരുവത്ര അതിർത്തി പട്ടരാക്കൽഅബ്ദുൽ കരീം (62) മിനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments