Friday, September 20, 2024

പുന്നയൂർക്കുളം സംവരണ വാർഡുകൾ ഇവയാണ്.

പുന്നയൂർക്കുളം പഞ്ചായത്തിൽ ചമ്മന്നൂർ നോർത്തും തങ്ങൾപ്പടിയും എസ്.സി. സംവരണമായി തെരഞ്ഞെടുത്തു. വിശദവിവരം താഴെ:

എസ്.സി. ജനറൽ
വാർഡ് 7- (ചമ്മന്നൂർ നോർത്ത് )
എസ്.സി. വനിത.
വാർഡ് 1 (അണ്ടത്തോട് തങ്ങൾപ്പടി)

വനിത സംവരണ വാർഡുകൾ
2 – (നാക്കോല), 3 – (ചെറായി), 4 – (തൃപ്പറ്റ്), 8 – (ചമ്മന്നൂർ സൗത്ത്), 9 – (പരൂർ), 13 – (കടിക്കാട്‌), 14 – (പുഴിക്കള), 16 – (പാപ്പാളി), 17 – (കുമാരൻ പടി).

ജനറൽ വാർഡ്
5 – (മാവിൻചോട്), 6 – (പുന്നക്കർക്കുളം), 10 – (ആറ്റുപുറം), 11 – (ആൽത്തറ),12 – (പുന്നൂക്കാവ്), 15 – ( എടക്കര), 18 – (അണ്ടത്തോട്), 19 – (പെരിയമ്പലം)

RELATED ARTICLES
- Advertisment -

Most Popular

Recent Comments