Monday, June 22, 2026

തൈക്കാട് നിർമ്മിച്ച പാർക്കിന് എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ തൈക്കാട് പ്രദേശത്ത് അമൃത് പദ്ധതിപ്രകാരം പണി പൂർത്തിയാക്കിയ പാർക്കിന് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിടണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ, പൂക്കോട്, തൈക്കാട് മണ്ഡലം കമ്മിറ്റിയുടെ സംയുക്തമായ യോഗത്തിലാണ് തീരുമാനം. മണ്ഡലം പ്രസിഡന്റുമാരായ സി.എസ് സൂരജ്, ഫൈസൽ ആർ.വി, ഷാനിർ എൻ.എച്ച് എന്നിവർ സംസാരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments