Friday, September 20, 2024

പുന്നയൂർ എടക്കരയിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർ: എടക്കരയിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടക്കര സെന്ററിലെ കെട്ടിടത്തിന് പുറകിലെ മുറിയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കാണ് ഇയാളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments