ഗുരുവായൂർ: ഗുരുവായൂരിലെ കോൺഗ്രസ് (എസ്) അംഗം പി.എൻ പെരുമാളിനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആറു മാസത്തേക്ക് സസ്പെന്റ് ചെയ്തതായി ജില്ലാ പ്രസിഡന്റ് സി.ആർ വൽസൻ വാർത്താ കുറിപ്പിൽ അറിയിച്ചു.