Friday, September 20, 2024

ബ്ലാങ്ങാട് മത്സ്യമാർക്കറ്റിലേക്ക് തമിഴ്നാട്ടിൽനിന്നും മത്സ്യവുമായെത്തിയ വാഹനത്തിലെ ഡ്രൈവർ കുഴഞ്ഞുവീണു

ചാവക്കാട്: ബ്ലാങ്ങാട് മത്സ്യമാർക്കറ്റിലേക്ക് തമിഴ്നാട്ടിൽനിന്നും മത്സ്യവുമായെത്തിയ വാഹനത്തിലെ ഡ്രൈവർ കുഴഞ്ഞുവീണു. തമിഴ്നാട് സ്വദേശി സുരേഷ് ആണ് കുഴഞ്ഞുവീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഇയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments