Friday, September 20, 2024

അഞ്ചങ്ങാടി പരേതരായ പി.സി. മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യയും പി.സി. ഷാഹുവിൻറെ മാതാവുമായ നഫീസ കുട്ടി (94) നിര്യാതയായി.

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പരേതരായ പി.സി. മുഹമ്മദുണ്ണി ഹാജിയുടെ ഭാര്യയും പി.സി. ഷാഹുവിൻറെ മാതാവുമായ നഫീസ കുട്ടി (94) നിര്യാതയായി.
മറ്റുമക്കൾ: പി.സി. മുഹമ്മദ് കോയ, ഐഷത്തു, സുഹറ, റംലു, സുലു. മരുമക്കൾ: റംലത്ത്, സെമീറ, ബഷീർ, ഇസ്മയിൽ, പരേതനായ ജബ്ബാർ.
ഖബറടക്കം അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments