Wednesday, February 19, 2025

മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിൽ മണത്തലയിൽ ചക്കര ചിപ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

ചാവക്കാട്: കടപ്പുറം – മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ആക്ടീവിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മണത്തലയിൽ ചക്കര ചിപ്സ് സെന്റർ പ്രവർത്തനം ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് ടി.എം ഹനീഫ നിർവ്വഹിച്ചു. സംഘം ഡയറക്ടർ മാരായ സി.ബി വിശ്വനാഥൻ, കരിമ്പൻ സന്തോഷ്, സുനിൽകുമാർ, ആർ.കെ പ്രസാദ്, ജലീൽ, ഗ്രൂപ്പ് അംഗങ്ങളായ വിലാസിനി, റീന, ബിജില എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments