Friday, September 20, 2024

മണത്തല പള്ളി കബർസ്ഥാനിലെ മരത്തിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ

ചാവക്കാട്: ഗൃഹനാഥനെ ഖബർസ്ഥാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണത്തല പള്ളിത്താഴം സ്വദേശി ലത്തീഫി (45)നേയാണ് മണത്തല പള്ളി കബർസ്ഥാനിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments