Friday, September 20, 2024

ചാവക്കാട് ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിൽ ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്

ചാവക്കാട്: ബീച്ച് റോഡിൽ പെട്രോൾ പമ്പിന് മുന്നിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്ക്. തിരുവത്ര സ്വദേശി ഷറഫുദ്ദീനാ (33)ണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments