Friday, September 20, 2024

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വീട്ടുമുറ്റത്ത് സത്യാഗ്രഹം സംഘടിപ്പിച്ച് സി.പി.എം

ഗുരുവായൂർ: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ  സി.പി.എം പ്രവർത്തകർ വീട്ടുമുറ്റത്ത്  സത്യാഗ്രഹം സംഘടിപ്പിച്ചു. വീട്ടുമുറ്റത്തെ സത്യാഗ്രഹത്തിൽ കുടുംബസമേതമാണ് പ്രവർത്തകർ പങ്കെടുത്തത്. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഭാര്യയോടും മക്കളോടും ഒപ്പമാണ് സമരത്തിൽ പങ്കെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments