Wednesday, February 12, 2025

ഒരുമനയൂർ മൂന്നാംകല്ല് പാലത്തിലൂടെ ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് മീതെ മരം വീണു

കടപ്പുറം: ഒരുമനയൂർ മൂന്നാംകല്ല് പാലത്തിലൂടെ ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് മീതെ മരം വീണു. ആർക്കും പരിക്കില്ല. ഇന്ന് ഉച്ചക്ക് 12.15 ഓടെയാണ് സംഭവം. വളം കയറ്റി പോകുകയായിരുന്ന ടെംപോയുടെ മുകളിലേക്കാണ് മരം വീണത്. സമീപത്തുണ്ടായിരുന്ന തമിഴ് തൊഴിലാളികൾ മരക്കൊമ്പുകൾ മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി

RELATED ARTICLES
- Advertisment -

Most Popular

Recent Comments