Friday, September 20, 2024

ഒരുമനയൂർ കരുവാരകുണ്ട് പള്ളിക്കടുത്ത് ബസ്സിന് പുറകിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്

ചാവക്കാട് – ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ കരുവാരകുണ്ട് പള്ളിക്കടുത്ത് ബസ്സിന് പുറകിൽ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് ഒരാൾക്ക് പരിക്ക്. വാടാനപ്പള്ളി ഗണേശ മംഗലം സ്വദേശി ഇഖ്ബാലിനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments