Friday, September 20, 2024

ഖുർആൻ മനപാഠമാക്കിയ അൽ ഹാഫിള് സ്വാദിഖലിയെ എസ്.കെ.എസ്.എസ്.എഫ് അനുമോദിച്ചു

കടപ്പുറം: കോട്ടോൽ വലിയ്യുല്ലാഹി ശംസുൽ ആരിഫീൻ ബീരാവുണ്ണി മുസ്ല്യാർ സ്മാരക സ്വാബിരിയ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും പരിശുദ്ധ ഖുർആൻ പൂർണ്ണമായി മനപാഠമാക്കിയ എസ്.കെ.എസ്.എസ്.എഫ് അഞ്ചങ്ങാടി യൂണിറ്റ് അംഗം അൽ ഹാഫിള് സ്വാദിഖലിയെ അഞ്ചങ്ങാടി യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. ആസിഫ് വാഫി ഉപഹാരം നൽകി. യൂണിറ്റ് പ്രസിഡൻ്റ് മുനീർ, സെക്രട്ടറി റഈസ്, സാദാത്ത്, വിഖായ ചെയർമാൻ നൗഫൽ, സഹചാരി ചെയർമാൻ ജിംഷാദ്,
തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments