Tuesday, February 11, 2025

രാജീവ് ഗാന്ധിയെ അനുസ്മരിച്ച് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കടപ്പുറം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കടപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി മുസ്താക്ക് അലി അധ്യക്ഷത വഹിച്ചു. പി. എ നാസർ, വി. കെ ബാബു, മൂക്കൻ കാഞ്ചന, റസിയ അമ്പലത്തുവീട്ടിൽ, ഷാലിമ സുബൈർ, സി.കെ മജീദ്, നാസർ, ടി.കെ അലിഖാൻ, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments