Monday, February 10, 2025

അദീബ ബീവിയെ മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

കടപ്പുറം: 2018-20 പി.ജി ഇൻ എം.എ ഫിസിയോളജിയിൽ മികച്ചവിജയം കൈവരിച്ച കടപ്പുറം പുതിയങ്ങാടി അദീബ ബീവിയെ മുഹമ്മദൻസ് കാട്ടിൽ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. മുഹമ്മദൻസ് ലൈഫ് ലൈൻ ചാരിറ്റി പ്രസിഡൻ്റ് വി.കെ ഉസ്മാൻ അദീബ ബീവിയെ പൊന്നാട അണിയിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് റിയാസ് ഉപഹാരം നൽകി. ക്ലബ് പ്രവർത്തകരായ സാദിഖ്, അഫ്നാൻ, അച്ചു തുടങ്ങിയവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments