Wednesday, February 25, 2026

പരീക്ഷാ വിജയികൾക്ക് പി.ഡി.പി, പി.സി.എഫ് കമ്മിറ്റികളുടെ അനുമോദനം

ചാവക്കാട്: നഗരസഭ പരിധിയിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം വിദ്യാർത്ഥികളെ പി.ഡി.പി, പി.സി.എഫ്  ചാവക്കാട് മുൻസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. പി.ഡി.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, പി.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം വി.എം മനാഫ്, പി.ഡി.പി നഗരസഭ ട്രഷറർ ഹരിദാസ്, ഫിറോസ് പാലക്കൽ, പി.എച്ച് ഹൈദ്രോസ്, അബു ബ്ലാങ്ങാട്, ആർ.വിഅലി, പി.എ കബിർ പുന്ന, ഫിറോസ് പുന്ന, യൂസുഫ് തോപ്പിൽ, ജെ.ജെ മുജീബ്, പുഞ്ചിരി നാസർ, താഹിർ, അക്ബർ മുട്ടിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments