Monday, November 25, 2024

ഒരുമനയൂർ കീക്കോട്ട് ആയുർവേദിക് ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഒരുമനയൂർ: കീക്കോട്ട് ആയുർവേദിക് ആശുപത്രിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രി സൂപ്രണ്ട് ഇബ്രാഹിം വൈദ്യർ പതാക ഉയർത്തി. മാനേജിങ് ഡയറക്ടർ സെയ്ദ് അലി കോയ തങ്ങൾ പങ്കെടുത്തു.  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments