Saturday, March 21, 2026

അകലാട് ഖത്തർ പ്രവാസി ഫ്രണ്ട്സ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

പുന്നയൂർ: അകലാട് ഖത്തർ പ്രവാസി ഫ്രണ്ട്സ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വടക്കേക്കാട് എസ്.എച്ച്.ഒ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഫൽ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. ബൈറൂത്ത് ഫൈസൽ, കുഞ്ഞിമുഹമ്മദ് ഏ.പി, മുഹമ്മദുണ്ണി, യൂസഫ് കെ, അബു പി, ഷാഫി കളത്തിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments