Thursday, April 3, 2025

അകലാട് അഞ്ചാംകല്ല് ബോയ്സ് ഓഫ് അമേച്ചർസ് ക്ലബ്ബ് റംസാൻ റിലീഫ് സംഘടിപ്പിച്ചു

പുന്നയൂർ: അകലാട് അഞ്ചാംകല്ല് ബോയ്സ് ഓഫ് അമേച്ചർസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റംസാൻ റിലീഫ് സംഘടിപ്പിച്ചു. ഖാദിരിയ്യ മസ്ജിദ് ഖത്തീബ് ജാബിർ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. ആദ്യ കിറ്റ് വിതരണം ആർ.വി അലി നിർവഹിച്ചു. ക്ലബ്ബ് മെമ്പർമാരായ നൗഫൽ വലിയകത്ത്, സിനാജ് അബ്ദുറഹ്മാൻ, അബ്ദുസമദ്, അഹമ്മദ്, താഹ, റഹീം, യാസർ, ആദം, റിഷാദ്, അർഷിദ്, അജ്മൽ, സവാദ്, ഷഫീർ, അഫ്സൽ, ഹാഷിം സുലൈമാൻ, അസീബ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments