Friday, November 22, 2024

പ്രവാസികൾക്ക് ഐക്യദാർഢ്യം: ഗുരുവായൂർ നഗരസഭ 85, 86 ബൂത്ത് കോൺഗ്രസ് കമ്മിറ്റികൾ തിരി തെളിയിച്ചു

ഗുരുവായൂർ: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗുരുവായൂർ നഗരസഭ 85, 86 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴപ്പുള്ളി ചീരൻ കോളനി, കോഫീ ഹൗസ് സെന്ററുകളിൽ തിരി തെളിയിച്ചു. ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ കൗൺസിലർ ആന്റോ തോമസ് നിർവഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ ഷാനിർ എൻ.എച്, എ.വി ഷറഫുദ്ധീൻ, ബൂത്ത് പ്രസിഡന്റുമാരായ സജയൻ പുന്നയിൽ, ഷൈജൻ ജോസ്, വാർഡ് കോൺഗ്രസ് പ്രസിഡന്റ്‌ രാജൻ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments