ചാവക്കാട്: ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ നേടിയേടത്ത് രാമചന്ദ്രന്റെ ഭാര്യ കല്യാണി (72) നിര്യാതയായി.
മക്കൾ: ബാബുരാജ്, പ്രദീപ്, സുനിൽ കുമാർ, ഷീജ.
മരുമക്കൾ: രമണി, ശേഖ, ഡെഴ്‌സി, ഷാജി.
ചാവക്കാട് ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം പരേതനായ നേടിയേടത്ത് രാമചന്ദ്രന്റെ ഭാര്യ കല്യാണി നിര്യാതയായി
RELATED ARTICLES

