തൃശൂർ: തൃശൂർ നഗരത്തിലെ ഹോട്ടലിൽ വൻ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രിൽ ഹോട്ടലിലാണ് തീ പടർന്നത്. ഇന്ന് രാത്രി തിരക്കേറിയ സമയത്തായിരുന്നു തീപിടുത്തം. ഉടൻ തന്നെ അകത്തുണ്ടായിരുന്നയാളുകളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീ അണക്കാൻ ശ്രമം തുടങ്ങി.
തൃശൂർ നഗരത്തിലെ ഹോട്ടലിൽ വൻ തീപിടുത്തം
RELATED ARTICLES

