Friday, September 20, 2024

ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം പുഴങ്ങരയില്ലാത്ത് രാമഞ്ചാത്ത്‌ നൗഷാദ് നിര്യാതനായി

ചാവക്കാട്: ഒരുമനയൂർ കുറുപ്പത്ത് പള്ളിക്ക് സമീപം പുഴങ്ങരയില്ലാത്ത് രാമഞ്ചാത്ത്‌ പരേതനായ പി.ആർ മൊയ്‌തുവിന്റെ മകൻ നൗഷാദ് (48) നിര്യാതനായി.
ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ 11 മണിക്ക് കുറുപ്പത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.
ഭാര്യ : കദീജ.
മക്കൾ : നബീൽ, സിനാൻ, നിഹാൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments