Friday, September 20, 2024

ദാവീദിന്റെ പുത്രന് ഓശാന പാടി ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു

ഗുരുവായൂർ: ദാവീദിന്റെ പുത്രന് ഓശാന പാടി ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ ഓശാന ഞായർ ആഘോഷിച്ചു. കുരുത്തോലകൾ കൈകളിലേന്തി നൂറ് കണക്കിന് വിശ്വാസികളാണ് പ്രദക്ഷിണത്തിൽ അണിചേർന്നത്.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments