Friday, September 20, 2024

വാടാനപ്പള്ളിയിൽ വൻ ലഹരി വേട്ട: ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ കാട്ടുപറമ്പിൽ സുമേഷ്, കുന്നുമ്മൽ വീട്ടിൽ സുജിത് ലാൽ എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  ചോക്ലേറ്റ് കയറ്റിയ ലോറിയിലാണ് ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയത്. വിഷു ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് മാള മേഖലയിൽ വിൽപ്പനക്കായി കൊണ്ട് വന്നിരുന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments