Friday, September 20, 2024

വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരം നേടിയ മുഹ്സിന ഉമർഷയെ എസ്.ഡി.പി.ഐ മുനക്കകടവ് ബ്രാഞ്ച് ആദരിച്ചു

കടപ്പുറം: പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരത്തിന് അർഹയായ മുനക്കകടവ് സ്വദേശിനി മുഹ്സിന ഉമർഷയെ എസ്.ഡി.പി.ഐ മുനക്കകടവ് ബ്രാഞ്ച് ആദരിച്ചു. ഇന്ന് നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ് ഉപഹാരം നൽകി. പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ ലത്തീഫ്, ബ്രാഞ്ച് സെക്രട്ടറി ഖാലിദ് മുനക്കകടവ്, കെ.എച്ച് ഇസ്മായിൽ, അബ്ദുൽ ഫത്താഹ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments