Friday, September 20, 2024

മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരം നേടിയ മുഹ്സിന ഉമർഷയെ മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു

കടപ്പുറം: പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്ക്കാരത്തിന് അർഹയായ മുനക്കകടവ് സ്വദേശിനി മുഹ്സിന ഉമർഷയെ മുസ്‌ലിം ലീഗ് ആദരിച്ചു.

വീഡിയോ വാർത്ത കാണുക ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments