ഗുരുവായൂര്‍: തിരുവെങ്കിടം പരേതനായ ചീരന്‍ വറുതുണ്ണിയുടെ ഭാര്യ റോസ (84) നിര്യാതയായി. മക്കള്‍: ലില്ലി, ഫിലോമിന, ആന്റു, സ്റ്റെല്ല, ലാന്സന്, സിസ്റ്റര്‍ ഷേര്‍ളി എഫ്.സി.സി (പാലക്കാട് പ്രൊവിന്‍സ്) ഷാനി. മരുമക്കള്‍: ജോര്‍ജ്, തോമസ്, ബീന, ജോസഫ്, സീജ, ഡേവിസ്. സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 9.30ന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.