Friday, July 25, 2025

ഇന്ദിരാ ഭവൻ ചാവക്കാട് ബീച്ചിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു

ചാവക്കാട്: ഇന്ദിരാ ഭവൻ ചാവക്കാട് ബീച്ച് ജേഴ്‌സി പ്രകാശനം ഇന്ന് നടന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ബീരാൻ, മുത്തലിബ് അഷ്‌റഫ്, തെബ്ഷീർ മഴുവഞ്ചേരി, ജമാൽ, നിസാം, മുനീർ, ബിലാൽ ഗഫാർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments